INVESTIGATIONനാലു വാരിയെല്ലൊടിഞ്ഞയാള്‍ 25 കിലോമീറ്റര്‍ സഞ്ചരിച്ചു, സ്വയം കുരുക്കിട്ട് തൂങ്ങിമരിച്ചു; കോയിപ്രത്തെ കഞ്ചാവ് കേസ് പ്രതി സുരേഷിന്റെ തൂങ്ങി മരണം; സംശയമുന നീളുന്നത് പോലീസിലേക്ക് തന്നെ; സിസി ടിവി ദൃശ്യങ്ങള്‍ അടക്കം മാഞ്ഞു പോയതില്‍ ദുരൂഹത; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കുംശ്രീലാല് വാസുദേവന്‍21 May 2025 8:41 AM IST